Tuesday, December 27, 2011

പ്രണയം

നിന്നോടുള്ള എന്റെ പ്രണയം ഉപമകള്‍ ഇല്ലാത്തതും പകരം വെയ്ക്കാനാവാത്തതുമാണ്...
നീ മരിച്ചാല്‍ പോലും എന്റെ പ്രണയം തുടരുക തന്നെ ചെയ്യും...; മറ്റൊരുവളെ പ്രണയിച്ചു കൊണ്ട്...!!

6 comments:

  1. പരിധി.
    മൊബൈല്‍ ഫോണ്‍ വഴിയാണ് അവര്‍ പരിചയപ്പെട്ടതും പ്രണയിച്ചതുമെങ്കിലും വിവാഹ ശേഷം മാത്രമാണ് അവര്‍ക്ക് തങ്ങള്‍ ഇരുവരും പരിധിക്കു പുറത്താണെന്ന് മനസ്സിലായത്.

    ഇതും ഒരു നുറുങ്ങ് ചിന്തയാണേ...

    നുറുങ്ങ് ചിന്തകള്‍ക്ക് ആശംസകള്‍ ( ഇതൊന്നും ഒരിക്കലും പാഴ് ചിന്തകള്‍ അല്ല.)

    ReplyDelete
  2. @മനോജ് കെ.ഭാസ്കര്‍

    താങ്കള്‍ പറഞ്ഞ നുറുങ്ങു ചിന്ത ഇഷ്ടപ്പെട്ടിരിക്കുന്നു....അതേ അവര്‍ പരിധിക്ക് പുറത്താണ്...

    ആശംസകള്‍ക്ക് നന്ദി...

    ReplyDelete
  3. http://kl25borderpost.blogspot.com/2011/12/blog-post_26.html

    ReplyDelete
  4. പ്രണയം മരിക്കാതിടത്തോളം നിനക്ക് പ്രണയിക്കാം...ആരെയും...എന്തിനെയും....ഈ പ്രണയത്തിനും ഭാവുകങ്ങള്‍

    ReplyDelete