Wednesday, January 11, 2012

ഡെഡ് ലോക്ക്

ഞാന്‍ നന്നാവണമെങ്കില്‍ രണ്ട് കാര്യങ്ങള്‍ സംഭവിക്കണം.
ഒന്ന്, നീ നന്നാവണം....
രണ്ട്, ഞാന്‍ ചിന്തിക്കുന്ന പോലെ തന്നെ നീയും ചിന്തിക്കണം..

5 comments:

  1. നീ ഒന്ന് നന്നായി എന്നെ പോലെ ചിന്തിച്ചു നോക്കിയേ മഹി ..ശരി ആകും

    ReplyDelete
  2. അറിയാവുന്ന കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു തരാം.

    ReplyDelete
  3. മരണക്കുരുക്ക് .......

    ReplyDelete
  4. രണ്ടും കുറച്ചു കഷ്ടമുള്ള കാര്യാ ..ആശംസകള്‍

    ReplyDelete
  5. ചിന്തകള്‍ ആണ് തെറ്റും ശെരിയും തീരുമാനിക്കുന്നത്...
    നല്ല ആശയം,,ആശംസകള്‍

    ReplyDelete