Tuesday, December 6, 2011

ഭാര്യ

ഞാന്‍ മരിച്ചാല്‍ നീ എന്ത് മാത്രം കരയും എന്ന് ചോദ്യത്തിന്, അത് നിന്റെ ബാങ്ക് ബാലന്‍സിന്റെ കനത്തിനനുസരിച്ചായിരിക്കുമെന്ന് കൂസലന്യേ അവള്‍ മറുപടി പറഞ്ഞപ്പോള്‍, ആകെയുള്ള സമ്പാദ്യമായ ബാങ്ക് വായ്പ അടച്ച് തീര്‍ക്കും മുന്‍പെങ്ങാനും ഞാന്‍ മരിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് ഓര്‍ത്തുള്ള ആധിയിലായിരുന്നു മനസ്സ്.....!!!

7 comments:

  1. അവസാനം കരച്ചിലിനു പകരം ചിരി ആകുമോ?

    ReplyDelete
  2. ബാങ്കുകാരും കരയുമോ ആവോ?

    ReplyDelete
  3. വെറുതെ ആധി പിടിച്ചോണ്ട് ഇരുന്നിട്ടെന്താ കാര്യം വായ്പ അടച്ചു തീര്‍ത്തിട്ടു മരിച്ചാല്‍ മതി കേട്ടോ .....ഹി ഹി .....

    ReplyDelete
  4. കുറച്ച് ലോണ്‍ എടുത്തു വെക്കുന്നത് നല്ലതാണ് എന്ന് തോനുന്നു

    ReplyDelete
  5. ", അത് നിന്റെ ബാങ്ക് ബാലന്‍സിന്റെ കനത്തിനനുസരിച്ചായിരിക്കുമെന്ന് കൂസലന്യേ അവള്‍ മറുപടി പറഞ്ഞപ്പോള്‍,..."
    ഭാര്യയുടെ ആ തുറന്ന മനസ്സിനെ,നിഷ്കളങ്ക മനസ്സിനെ, കാപട്യ രാഹിത്യത്തെ ആരും കാണുനില്ലല്ലൊ...!!

    ReplyDelete
  6. അവള്‍ പറയുന്നതിലും കാര്യമില്ലാതില്ല.. :)

    ഒരക്ഷരത്തെറ്റിനുവേണ്ടി ഞാന്‍ കുറെ പരതി.. :))

    ReplyDelete
  7. എന്നാ പിന്നെ അവരങ്ങ് ചിരിച്ചോട്ടേന്ന് വെക്കണം..
    ഹല്ല പിന്നെ.. :D

    ReplyDelete