Monday, July 30, 2012

പുതുമൊഴി

വളര്ന്നു വരുന്ന പെണ്കുട്ടികളുള്ള വീട്ടില്വൈകിട്ടത്തെ ടി.വിസീരിയലുകള്വെയ്ക്കരുതെന്നു പുതുമൊഴി...!

7 comments:

  1. ഹ..ഹ..ഹ..
    പുതുമൊഴി മാത്രല്ല..
    എക്കാലത്തെയും മൊഴിയാണിത്..
    ഒരൊറ്റ വാചകത്തില്‍ തമര്‍ത്തുകളഞ്ഞല്ലോ ദിയാ...

    ReplyDelete
  2. ...........എന്തിനധികം
    അല്ലേ ദിയ ?

    ReplyDelete
  3. വളരാനാഗ്രഹിക്കുന്നവരാരും അവ കാണരുത്‌!.!!!
    നന്നായി, ദിയ.

    ReplyDelete
  4. അവിഹിതബന്ധം, വ്യഭിചാരം മുതലായവ സര്‍വ്വസാധാരണമാണെന്ന തോന്നല്‍ ഉണ്ടാക്കും ഇന്നത്തെ സീരിയലുകള്‍.

    ReplyDelete
  5. ശ്രദ്ധേയമായ പുതുമൊഴി ..
    നിയന്ത്രിച്ചില്ലേല്‍ പാഴായി പൊകുന്ന
    മനസ്സുകളുടെ എണ്ണം പെരുകും ..
    പതിയേ കുത്തി വയ്ക്കപെടുന്ന വിഷമാണത് ..

    ReplyDelete