Thursday, August 2, 2012

ഇര

കയ്യിലൊരു പച്ച റാന്തലും മുഖമൂടി അണിഞ്ഞൊരു മുഖവുമായി അയാള്‍ ഇര തേടിയിറങ്ങി; ഇനി ഫെയ്സ്ബുക്കിലേക്ക്....

8 comments:

  1. പുതിയ ഇരക്കായീ ..
    പുതിയ മുഖം ..
    " ഫേക്ക് "

    ReplyDelete
  2. ഇരതേടല്‍ ഇപ്പൊ പലരും ഫേസ്ബൂക്കിലാണ് ആരംഭിക്കുന്നത് .

    ReplyDelete
  3. അതെന്താ “പച്ച”റാന്തല്‍?
    ഞാന്‍ വിവാദമുണ്ടാക്കും.....!!

    ReplyDelete
  4. മുഖമില്ലാത്തവർ വളരുമിടം?..

    ReplyDelete
  5. അതിനു ഇപ്പോള്‍ ഒരുപാട് സൈറ്റുകള്‍ ഉണ്ടല്ലോ ഫേസ് ബുക്ക്‌ നിര്‍ബന്ധമില്ല

    ReplyDelete
  6. അവരുടെ ഫെയ്സ്ബുക്കിനെയാണ് ഫെയ്ക്ക് ബുക്കെന്നു വിളിക്കുന്നത്......

    ReplyDelete
  7. ഉപമ കൊള്ളാം 'പച്ച റാന്തൽ '.. :)

    ReplyDelete