Tuesday, November 1, 2011

നിന്നെപ്പോലെ....

ഞാന്‍ നിന്നെപ്പോലെ നിന്റെ പോസ്റ്റിനെയും പ്രണയിക്കുന്നു - ബ്ലോഗ്ഗര്‍ മഹേഷ്‌


ഇന്ന് എന്റെ ദുഖങ്ങള്‍ക്ക്‌ അവധിയാണ്...!!


ഇന്നെന്റെ സിരകളിലൂടെ ഒഴുകുന്നത്‌ പ്രണയത്തിന്റെ കയ്പ്പ്നീരാണ്...!!

2 comments:

  1. പ്രണയം കയ്പ്പാണോ?

    ReplyDelete
  2. പ്രണയത്തിനും പാവക്കായ്ക്കും കയ്പ്പാ...

    പ്രണയം ഞാന്‍ വെറുക്കുന്നു...
    എന്നാല്‍ പാവയ്ക്ക ഞാന്‍ ഇഷ്ടപ്പെടുന്നു....
    അത് പഞ്ചാര കുറയ്ക്കുമത്രേ..:P

    ReplyDelete