Tuesday, November 1, 2011

പറന്നുപോയ ഹൃദയം

ഇന്നലത്തെ ശക്തമായ കാറ്റിലും കോളിലും പെട്ട് എന്റെ ഹൃദയം പറന്നുപോയി. കണ്ടു കിട്ടുന്നവര്‍ എത്രയും പെട്ടന്ന് തൊട്ടടുത്തുള്ള ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയെ ഏല്‍പ്പിക്കുവാന്‍ അപേക്ഷിക്കുന്നു.....



1 comment:

  1. ലവള്‍ക്കും കാണില്ലേ ഈ ഹൃദയം എന്ന സാധനം

    ReplyDelete