Tuesday, November 1, 2011

ഹൃദയത്തിലേക്ക് ഒരമ്പ്

ഞാന്‍ അവളുടെ ഹൃദയത്തിലേക്ക് ഒരമ്പ് എയ്തു....
പക്ഷെ അവളുടെ കാമുകന്‍ തേര് താഴ്ത്തിയതിനാല്‍ അത് ചെന്ന് കൊണ്ടത്‌ അടുത്ത വീട്ടിലെ ചക്കി പൂച്ചക്കാണ്.
ഇപ്പോള്‍ അതെന്റെ പിറകെ വിടാതെ കൂടിയിരിക്കുകയാണ്. ഇനി ഞാന്‍ എന്ത് ചെയ്യും????

1 comment:

  1. ചക്കിയെങ്കില്‍ ചക്കി

    ReplyDelete