Friday, November 25, 2011

കാത്തിരുപ്പ്

നിലാവ് പെയ്യുന്ന രാത്രിയില്‍, ഇടവഴിയിലെ ഇലഞ്ഞിമരച്ചുവട്ടില്‍ അവള്‍ക്കായി കാത്തിരിക്കവേ നാട്ടില്‍ പുലിയിറങ്ങിയ കാര്യം മാത്രം അവളെന്നോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല...!!!

7 comments:

  1. മഹേഷ് കോട്ടയത്താണോ.. അവിടെ പുലിയേക്കാള്‍ വലിയ ‘അജ്ഞാതജീവി’ ഇറങ്ങിയെന്ന് കേട്ടു..

    ReplyDelete
  2. എന്നിട്ട് പുലി പേടിച്ചോ ?

    സസ്നേഹം,
    പഥികൻ

    ReplyDelete
  3. പാവം പുലി പായും പുലി

    ReplyDelete
  4. ഹത് ശരി..ഹിതെപ്പോ...!!

    ReplyDelete
  5. പുലിയെ കണ്ടാൽ കാത്തിരിപ്പിനു ഒരു അവസാനം ആകുമല്ലോ ..............

    ReplyDelete