Tuesday, November 1, 2011

ഒറ്റ മുള്ളുള്ള റോസ്

എന്റെ സ്വപ്നങ്ങളുടെ പൂന്തോട്ടത്തില്‍ ഒരു ഒറ്റ മുള്ളുള്ള റോസ് ചെടി ഉണ്ടായിരുന്നു.
അതില്‍ വിരിയുന്ന ഓരോ പൂവിലും പകുതി റോസും പകുതി വെള്ളയും നിറങ്ങള്‍ ആയിരുന്നു.
ആ പൂക്കളിലെ പാതി ഞാനും മറുപാതി അവളും ആണെന്ന് ഞാന്‍ കരുതി; ഇന്നലെ അവള്‍ ചുവടോടെ ആ റോസ് ചെടി പിഴുതെറിയുന്നത് വരെ...

1 comment:

  1. കുട്ടി കഥയിലെ വലിയ അര്‍ഥങ്ങള്‍ ...ആശംസകള്‍

    ReplyDelete